നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു

Nithya snehathal enne snehichu

Samuel Wilson

Writer/Singer

Samuel Wilson

നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (x2)
അമ്മ എകിടും സ്നേഹത്തെക്കാള്‍ .
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (x2)
അങ്ങില്‍ ചെര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യ സാക്ഷിയായി ജീവിക്കും ഞാന്‍

നിത്യ രക്ഷയാല്‍ എന്നെ രക്ഷിച്ചു (x2)
ഏക രക്ഷകന്‍ യേശുവിലായി
ലോക രക്ഷകന്‍ യേശുവിലായി
നിന്‍ ഹിതം ചെയ്‌വാന്‍, അങ്ങേ പോലാകാന്‍ (x2)
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി ,
മോതമോടിത പൂര്‍ണ്ണമായി ,

നിത്യ നാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (x2)
മേഘതേരതില്‍ വന്നിടുമേ ...
യേശു രാജനായി വന്നിടുംമേ
ആരാധിച്ചിടും , കുമ്പിട്ടിടും ഞാന്‍ (x2)
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യ ദൈവമാം യേശുവിനെ

Nitya snehathal enne snehichu
Ammayekidum snehathekal
Lokam nalkidum snehathekal
Ange’vittengum pokayilla njan
Anigil’chennengum jeevikum njan
Satya’sakshiyay jeevikum njan

Nithya’rakshayal enne rakshichu
Eka’rakshaken yeshuvinal
Loka’rakshaken yeshuvinal
Ninhitham cheyvan ange’polakan
Enne nalkunnu purnnamay
Modamoditha purnnamay

Nitya nadathil enne cherkuvan
Magatherathil vannidume
Yeshu’rajanay vannidume
Aaradichedum kumpittidum njan
Swarga’nadathil yeshuvine
Satya’daivamam yeshuvine