നീ എന്‍റെ സങ്കേതവും

Nee ente sangethavum, nee ente kottayum

Rona Kottoor

Writer/Singer

Rona Kottoor

നീ എന്‍റെ സങ്കേതവും
നീ എന്‍റെ കോട്ടയും
നീ എന്‍റെ പ്രാണനാഥന്‍
നീ എന്‍ ദൈവം

ആരാധിക്കും ഞാന്‍ പൂര്‍ണ ഹൃദയമോടെ
തേടും നിന്‍ മുഖം ജീവ കാലമെല്ലാം
സേവിചീടും ഞാന്‍ എന്‍ സര്‍വവുമായ്
അടിയനിതാ

അടിയനിതാ ദേവാ (3)
അടിയനിതാ

നീ എന്‍റെ രക്ഷകനും
നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും
നീ എന്‍ ദൈവം

നീ എന്‍റെ പാലകനും
നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും
നീ എന്‍ ദൈവം

Nee ente sangethavum, nee ente kottayum
Nee ente praana naathan nee en Dayvam

Aaradhikkum njan purna hryda’yamode
Thedum nin mukam jeeva kaalam ellam
Sevi’chidum njan en sarva’vumay adiyanitha

Adiya’nitha Deva adiya’nitha Deva
Adiya’nitha Deva, adiya’nitha

Nee ente raksha’kanum Nee ente vydhya’num
Nee ente aalamba’vum nee en Daivam

Nee ente pala’kanum nee ente aashwaa’savum
Nee ente maravi’davum nee en Daivam