നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ

Nanmayallathonnum cheithidathavan thinmayake

Malayalam Christian Songs

നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
തിന്മയാകെ മായികുന്നവൻ
പാപമെല്ലാം ക്ഷമികുന്നവൻ
പുതു ജീവനെന്നിൽ പകരുന്നവൻ

യേശു യേശു അവനാരിലും വലിയവൻ
യേശു യേശു അവനാരിലും മതിയായവൻ

1 ദൈവത്തെ സ്നേഹികുമ്പോൾ സർവ്വം
നന്മകായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാൽ
നമുകൊരുകിടും അവനകിലം
കൃപയരുലീടുമേ ബലം അണിയികുമേ
മാറാ മധുരമായ് മാറ്റിടുമേ

2 ഇരുൾ നമ്മെ മൂടിടുമ്പോൾ ലോക
വെളിച്ചമായവൻ അണയും
രോഗികൾ ആയിടുമ്പോൾ
സൌക്യധായകൻ അവൻ കരുതും
അവന്നാലയത്തിൽ സ്വർഗ്ഗ നന്മകളാൽ
നമ്മെ നിറച്ചിടും അനുധിനവും

3 കണ്ണുനീർ താഴ്വരകൾ
ജീവ ജലനദി ആക്കുമവൻ
ലോകത്തിൻ ചങ്ങലകൾ
മണി വീണയായ് തീർക്കുമവൻ
സീയോൻ യാത്രയതിൽ മോക്ഷ മാർഗമതിൽ
സ്നേഹ കൊടികീഴിൽ നയികുമവൻ

Nanmayallathonnum cheithidathavan
thinmayake maaikunnavan
papamellam kshamikunnavan
puthu jeevanennil pakarunnavan

Yeshu Yeshu avanarilum valiyavan
Yeshu Yeshu avanarilum mathi aayavan

1 Dheivathe snehikumpol sarvam
nanmakai bhavichidunnu
thirusworam anusarichal
namuk orukidum avankilam
krupayaruleedume belam aniyikume
maara mathuramai maattidume

2 Irul namme moodidumpol loka
velicham aayavan anayum
rogikal aayidumpol
saukya dhayakan avan karuthum
avannalayathil sworga nanmakalal
namme nirachidum anudhinavum

3 Kannuneer thazhvarakal
jeeva jela nadhi aakumavan
lokathin changalakal
mani veenayai theerkumavan
zion yathrayil moksha margamathil
sneha kodi keezhil naaikumavan