ഗലീലാ എന്ന നാട്ടില്‍ യേശു ജനങ്ങളെ തൊട്ടു

Galeela enna nattil Yeshu janangale thottu

Malayalam Christian Songs

ഗലീലാ എന്ന നാട്ടില്‍ യേശു ജനങ്ങളെ തൊട്ടു
കുരുടര്‍ മുടന്തര്‍ സകലരെയും യേശു സൌഖ്യമാക്കി

ഹല്ലേലുയ്യാ രാജാവിനു , ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ കര്‍ത്താവിന് , ഹല്ലേലുയ്യാ യേശുവിന്

1 കൈത്താളത്താല്‍ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
2 കരങ്ങളുയര്‍ത്തി പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
3 വാദ്യതോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
4 നൃത്തത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
5 സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്
6 നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യാ കര്‍ത്താവിന്

1 Galeela enna nattil Yeshu janangale thottu
Kurudar mudandar sakalereyum Yeshu saukyamaki

Halleluyah Rajavinu,Halleluyah Dhaivathinu
Halleluyah Karthavinu,Halleluyah Yeshuvinu

2 Karangal uyarthi padidam naam (3)
Halleluyah Karthavinu

3 Vadyathode padidam naam (3)
Halleluyah karthavinu

4 Nruthathode paadidan naam (3)
Halleluyah karthavinu

5 Sthothrathode padidam naan (3)
Halleluyah karthavinu

6 Nanniyode padidam naam (3)
Halleluyah karthavinu