എനിക്കായി കരുതുന്നവന്‍

Enikaay karuthunavan Bharangal

Malayalam Christian Songs

എനിക്കായി കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍
എന്നെ കൈവിടത്തവന്‍
യേശു എന്‍ കൂടെയുണ്ട്

പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതിട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്റെ നന്മാക്കായെന്നറിയുന്നു ഞാന്‍

എരിതീയില്‍ വീണാലും
അവിടെ ഞാനെകനല്ല
വീഴുന്നതോ തീയില്‍ അല്ല
യേശുവിന്‍ കരങ്ങളിലായി ... പരീക്ഷ

ഘോരമാം ശോധനയില്‍
ഭാരങ്ങള്‍ കടന്നിടുമ്പോള്‍
നടത്തുന്നതെശു അത്രേ
ഞാന്‍ അവന്‍ കരങ്ങളിലായ് ... പരീക്ഷ

ദൈവമെനിക്കനുകൂലം
അത് നന്നയറിയുന്നു ഞാന്‍
ദൈവമാനുകൂലമെങ്കില്‍
ആരെനിക്കെതിരായിടും ... പരീക്ഷ

Enikaay karuthunavvan
Bharangal vahikunnavan
Enne kayvidathavan
Yeshu enn koodeyundu… Pareeksha

Pareeksha ente deyvam anuvadhichal
Pariharam enikayi karutheetundu
Enthinennu chothikilla njan
Ente nanmakayenariyunnu njan

Erithiyil veenalum
Avide njan ekanalla
Vizhunatho theeyil alla
Ente yeshuvin karangila... Pareeksha

Goram aam shodhanayil
Bharangal kadanidumbol
Nadathunnatheshu athre
Njan avan karangalilal... Pareeksha

Deyvam enikanikulam
Athu nannay ariyunu njan
Deyvam anukulam enkil
Aar enikethirayidum... Pareeksha