എൻ യേശുവിൻ സന്നിധിയിൽ എന്നും

En yeshuvin sannidhiyil ennum

Malayalam Christian Songs

എൻ യേശുവിൻ സന്നിധിയിൽ എന്നും
ഗീതങ്ങൾ പാടിടും ഞാൻ
തന്റെ മാധുര്യമേറിടും നാമത്തെ
സ്തുതി ഗീതങ്ങൾ പാടിടും ഞാൻ

കണ്ണുനീരവൻ തുടചീടുമേ
കരുണയിൻ കരം നീട്ടിടുമേ
എന്റെ കാൽവരി നായകൻ യേശുമതി
നിന്റെ പാപങ്ങൾ അകറ്റിടുവാൻ

പരമൻ വിളി കേട്ടിടുമ്പോൾ
പരമാനന്ദം ലഭിചിടുമേ
നിന്റെ അകൃത്യങ്ങൾ ഒക്കെയും
അവൻ കൃപയാൽ അതിവേഗം അകന്നിടുമേ

En yeshuvin sannidhiyil ennum
Geethangal padidum njan
Thante madhuriameridum namamathe
Sthuthi geethangal padidum njan

Kannuneeravan thudachidume
Karunayin karam neetidume
Ente kalvari nayakan yesumathi
Ninte papangal akattiduvan

Paraman vili kettidumpol
Paramanandam labhichidume
Ninte akruthyangal okeyum
avan krupayal athivegam akannidume