കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുത്തനായിതീർന്നു

Kunjattin thirurekthathal njan suthanai thernnu

Mahakavi Kunnampurathu Varghese Simon

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുത്തനായിതീർന്നു
തൻ ചങ്കിലെ ശുത്തരെക്ത്താൽ ഞാൻ ജയം പാടിടും
മഹത്വം രക്ഷക സ്തുതി നിനകെന്നും
ചേറ്റിൽ നിന്നെന്നെ നീ വീണ്ടെടുതതിനാൽ
സ്തുതികും നിന്നെ ഞാൻ ആയുസിൻ നാളെല്ലാം
നന്ദിയോടടി വണങ്ങും

ആർപ്പോടെ നിന്നെ ഘോഷികും ഈ സീയോൻ യാത്രയിൽ
മുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായ്
ലഭിക്കും നിചയം എൻ വിരുതെനികു
ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്ന് ഞാൻ രാജൻ കൈയിൽ നിന്നും
ദുതന്മാരുടെ മധ്യത്തിൽ

എൻ ഭാഗ്യകാലം ഓർകുമ്പൊൽ എന്നുള്ളം തുള്ളുന്നു
ഈ ലോക ’സുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ
നിത്യമാം രാജ്യത്തിൽ അന്ന് ഞാൻ പാടിടും
രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷികും
രക്തത്തിൻ ഭലമായി വാഴുമെ സ്വർഗത്തിൽ
കോടി കോടി യുഗങ്ങളായി

മനോഹരമം സീയോനിൽ ഞാൻ വേഗം ചേർന്നിടും
എൻ ക്ലെശമാകെ നീങ്ങിപോം അവിടെ എത്തുമ്പോൾ
നിത്യമാം സന്തോഷം പ്രാപിക്കും അന്ന് ഞാൻ
എൻ ശത്രുവിനതു എടുപ്പാൻ പാടില്ല
ആനന്ദം കുടിടും സാനന്ദം പാടിടും
ശ്രിയേശു രാജൻ മുമ്പാകെ

Kunjattin thiru’rekthathal njan suthanai’thernnu
Than chankile shutha’rekthathal njan jayam padidum
Mahathwam rekshaka sthuthi ninakennum
Chettil’ninnenne nee veendeduthathinal
Sthuthikum ninne njan aayusin nalellam
Nandiyodadi vanangum

Aarppodu ninne ghoshikum ie seyon yathrayil
Mumpottu thanne odunnu en viruthinai
Labhikum nichayam en virutheniku
Shathrukal arume kondupokayilla
Prapikum annu njan rajan kaiyil ninnu
Duthan’marude madhyathil

En bhagya’kalam’orkumpol ennullam thullunnu
Ee loka’sukham thalli njan aa bhagyam kandappol
Nithyamam rajyathil annu njan padidum
Rajan mugam kandu ennum njan ghoshikum
Rekthathin bhalamay vazhume sworgathil
Kodi kodi yugaalay

Manoharamam seyonil njan vegam chernnidum
En kleshamake neengi’pom avide ethumpol
Nithyamam santhosham prapikum annu njan
En sathruvinathu eduppan padilla
Aanandam kudidum sanandam padidum
Shri’yesu rajan mumpake