അങ്ങേക്കാൾ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാൻ യേശുവേ
നീ എനിക്കായി ചെയ്തതും (4)
ഒരു കണ്ണും അത് കണ്ടിട്ടില്ല
കാതുകളും അത് കേട്ടതിലാ
ഹൃദയത്തിൽ തോന്നിയതിലാ
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ
ആദ്യനും അന്ത്യനും ആയൊന്നെ
ജീവൻ ഉറവിടം ആയൊന്നെ
ഞാന്നോ നിത്യം ജീവിപ്പാൻ
സ്വയയാഗം ആയൊന്നെ
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ