ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍

Aaraadhikkunnu njangal nin sannidhiyil

Unknown

Writer/Singer

Unknown

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ സ്ത്രോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ നന്നിയോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ നന്മയോടെന്നും
ആരാധിക്കാം യേശു കര്‍ത്താവിനെ

നമ്മെ സര്‍വം മറന്നു തന്‍ സന്നിധിയില്‍ ധ്യാനത്തോടിന്നു
നമ്മെ സര്‍വം മറന്നു തന്‍ സന്നിധിയില്‍ മോധമോടിന്നു
നമ്മെ സര്‍വം മറന്നു തന്‍ സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍
ആരാധിക്കാം യേശു കര്‍ത്താവിനെ

നീയെന്‍ സര്‍വ്വ നീതിയും ആയിതീര്‍നതാല്‍ ഞാന്‍ പൂര്‍ണനായ്
നീയെന്‍ സര്‍വ്വ നീതിയും ആയിതീര്‍നതാല്‍ ഞാന്‍ ഭാഗ്യവാന്‍
നീയെന്‍ സര്‍വ്വ നീതിയും ആയിതീര്‍നതാല്‍ ഞാന്‍ ധന്യനായ്
ആരാധിക്കാം യേശു കര്‍ത്താവിനെ

Aaraadhikkunnu njangal nin sannidhiyil sthrothratthodennum
aaradhikkunnu njangal nin sannidhiyil nanniyodennum
aaradhikkunnu njangal nin sannidhiyil nanmayodennum
aaraadhikkaam yesu karthaavine

namme sarvam marannu than sannidhiyil dyanathodinnu
namme sarvam marannu than sannidhiyil modamodinnu
namme sarvam marannu than sannidhiyil keerthanathinaal
aaraadhikkaam yesu karthaavine

neeyen sarva neethiyum aaayitheernnathaal njaan poornnanaay
neeyen sarva neethiyum aaayitheernnathaal njaan bhaagyavaan
neeyen sarva neethiyum aaayitheernnathaal njaan dhanyanaay
aaraadhikkaam yesu karthaavine