കാണുന്നു ഞാന്‍ വിശ്വാസത്താല്‍

Kaanunnu njan vishwasathal

Sunil Pathanapuram

Writer/Singer

Sunil Pathanapuram

കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (2 )
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍
വിശ്വസിചീടുന്നു എന്‍ കര്‍ത്താവേ (2 )

1. അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (2 )
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന
സര്‍വശക്തന്‍ എന്‍ കൂടെയുണ്ട് (2 )

2. നാല് നാലായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും (2 )
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടും (2 )

3. യരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല (2 )
ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍
വന്മതില്‍ വീഴും കാല്‍ച്ചുവട്ടില്‍ (2 )

Kaanunnu njan vishwasathal
En munpil chenkadal randakunnu
Kaanatha karyangal kan munpil ennapol
Vishwasicheedunnu en karthave

1.Yeriho mathilukal uyarnnu ninnallum
Athinte valippamo saramilla
Onnichu naam aarpidumpol
Vanmathil veezhum kaalchuvattil

2. Agniyin nallangal vellathin oolaangal
Enne thakarkkuvan sadyamalla
Agniyil irangi vellathil nadanna
Sarva shakthan ente koode undu

3. Nalunal aayalum naattam vamichaalum
Kallara munpil karthan varum
Vishvasichaal nee mahathwam kaanum
Saathanya pravarthikal thakarnidum