എൻ പ്രിയനെപോൽ സുന്ദരനായി ആരെയും ഞാനുലകിൽ

En priyaneppol sundharanaay aareyum

Malayalam Christian Songs

1 എൻ പ്രിയനെപോൽ സുന്ദരനായി ആരെയും ഞാനുലകിൽ
കാണുനില്ല മേലാലും ഞാൻ കാണുകയില്ല

സുന്ദരനാം മനോഹര നിന്നെപിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണെപ്രെതി മാണിക്യം വെടിയുകില്ല ഞാൻ

2 സർവ്വാംഗ സുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നെ ഞാൻ

3 യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നീടുകിൽ

4 ലോകസുഖ സൗകര്യങ്ങൽ ആകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടെ എന്നെ മാടിവിളിച്ചാൽ

5 പ്രേമമെന്നിൽ വർദ്ധിക്കുന്നെ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ

1 En priyaneppol sundharanaay aareyum njaanulakil
Kannunilla melaalum njaann kaanukayilla

Sundaranaam manohara Ninneppirinji lokayaathra
Praakrutharaam jaaranmaare Varikkumo valsala
Manneprethi maanikyam Vediyukilla njaan

2 Sarvaanga sundaranthanne enne veendeduthavan
Sarvasukha saukaryangal Arppikkunne njaan

3 Yerusalem puthrimaaren chuttum ninnu raappakal
Priyanodullanuraagam kavaarnneedukil

4 Lokhasukha saukaryangal aakunna prathaapangal
Modiyodukoode enne maadivilichhaal

5 Premamennil varddhikkunne priyanodu cheruvaan
Naalukal njaanennyenny jeevicheedunne