യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല
യേശുവേ പോലെ കരുതാൻ ആരുമില്ല
യേശുവേ പോലെ യോഗ്യനായി ആരുമില്ല
യേശുവേ ആരാധനാ ..... ആരാധനാ
ഹൃദയം തകർന്നിടുമ്പോൾ യേശു സമീപസ്ഥൻ
മനസ്സു നുറുങ്ങിടുമ്പോൾ യേശു ആശ്വാസകൻ
അസാധ്യമെന്നു കരുതീടുമ്പോൾ യേശു രക്ഷാകാരൻ
യേശു ഇന്നും ജീവികുന്നു .. യേശു ജീവികുന്നു
യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല
യേശുവേ പോലെ കരുതാൻ ആരുമില്ല
യേശുവേ പോലെ യോഗ്യനായി ആരുമില്ല
യേശുവേ ആരാധനാ ..... ആരാധനാ
ഏകന്നെന്നു തോന്നിടുമ്പോൾ യേശു സ്നേഹിതൻ
പ്രിയരെല്ലാം അകന്നിടുമ്പോൾ യേശു പ്രാണപ്രിയൻ
നോവുന്ന മുറിവുകളിൽ സൗഖ്യധായകൻ
ഈ സ്നേഹം മാറുകിലാ...യേശു മാറുകിലാ ..........(യേശുവേ പോലെ..)
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ രക്ഷയുണ്ട്
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ സൗഖ്യമുണ്ട്
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ വിടുതലുണ്ട്
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ വിജയമുണ്ട് ..........(യേശുവേ പോലെ..)